EVENTS05/10/2022

നന്മ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

നെടുമങ്ങാട് : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ യുടെ നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍  വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിഭാഗത്തിനുമായി ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് പഴകുറ്റി ചില്‍ഡ്രന്‍സ് അക്കാദമി ഹാളില്‍ വെച്ചാണ് മത്സരം. രജിസ്‌ട്രേഷന് 9946584007 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി റഹിം പനവൂര്‍ അറിയിച്ചു.
Views: 520
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024