ഡോ.വി. പി. ഗംഗാധരന്റെ കാന്‍സര്‍ ബോധവത്ക്കരണ പ്രഭാഷണം
തിരുവനന്തപുരം:കാന്‍സര്‍ രോഗത്തെക്കുറിച്ച് ഡോ. വി. പി. ഗംഗാധരന്‍, 29 ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ ബോധവത്ക്കരണ പ്രഭാഷണം നടത്തും. സ്പീക്കര്‍ എന്‍. ശക്തന്‍ ...
Create Date: 27.10.2015
Views: 2030