എ പി ജെ അബ്ദുൽ കലാമിന് സൗജന്യ രോഗപരിശോധനയിലൂടെ ഐ എം എ ശ്രദ്ധാഞ്ജലി അര്പ്പിച്ചു
തിരുവനന്തപുരം:അന്തരിച്ച മുന് രാഷ്ടപതി അബ്ദുൽ കലാമിന് ശ്രദ്ധാഞ്ജലിയായി ഐ എം എ തിരുവനന്തപുരം ഘടകം ശംഖുമുഖം കൽമണ്ഡപത്തിൽ പ്രണാം അബ്ദുൽ കലാം എന്ന പേരിൽ സൗജന്യ രോഗപരിശോധന സംഘടിപ്പിച്ചു. ...
Create Date: 03.08.2015
Views: 2135