Mobirise Website Builder v4.9.3
HEALTH12/08/2015

അപസ്മാരത്തിന് ആയുര്‍വേദ ചികിത്സ

ayyo news service
തിരുവനന്തപുരം:രണ്ട് വയസുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കാണുന്ന തീവ്രമായ അപസ്മാര രോഗത്തിന് ഫലപ്രദമായ ആയുര്‍വേദ ചികിത്സ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയിലുള്ള ബാലചികിത്സാ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 9497295377.
 

Views: 2518
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY