HEALTH22/06/2015

സൗജന്യ ആയൂര്‍വേദ ചികിത്സ

yyo news service

തിരുവനന്തപുരം:അമിതമദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രോഗികളെ മോചിപ്പിക്കുന്നതിനായി ആയൂര്‍വേദ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 'കരള്‍രോഗമുക്തി' പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ നല്‍കും.

ആവശ്യമുള്ളവര്‍ അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രി, കടമ്പനാട് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി, തിരുവല്ല ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി, അങ്ങാടിക്കല്‍ നോര്‍ത്ത് ആയൂര്‍വേദ ആശുപത്രി എന്നിവിടങ്ങളിലും എല്ലാ പഞ്ചായത്ത് ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ 9447557745, 9446428464, 9947388111 എന്നീ നമ്പരുകളില്‍ ലഭിക്കും

Views: 2050
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024