HEALTH16/07/2015

203 ഡോക്ടര്‍മാരെ അധികമായി നിയമിക്കും:ആരോഗ്യമന്ത്രി

ayyo news service
തിരുവനന്തപുരം:പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 203 ഡോക്ടര്‍മാര്‍, 88 സ്റ്റാഫ് നഴ്‌സുമാര്‍, 86 ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെ 377 പേരെ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധികമായി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പ്രത്യേക സാഹചര്യത്തില്‍ 14 ജില്ലകളിലെയും ആശുപത്രികളില്‍, ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുത്താണ് നിയമനമെന്ന് അദ്ദേഹം പറഞ്ഞു.

Views: 1853
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024