NEWS

സെക്രട്ടറിയേറ്റിൽ യു എൻ പതാക

തിരുവനന്തപുരം: ഐക്യരാഷ്ട്ര ദിനമായ ഇന്ന് (24) സെക്രട്ടറിയേറ്റിൽ യു എൻ പതാക ഉയർത്തി.  ദേശീയ പതാകയ്ക്ക് ഇടതുവശത്തായാണ് ഇളം  നീല  നിറത്തിലുള്ള യു എൻ പതാക ഉയർത്തിയിട്ടുള്ളത്. രാജ്ഭവന്‍, ...

Create Date: 24.10.2017 Views: 1626

ഒഎൻവി കവിതളും പ്രവർത്തനങ്ങളും പ്രകൃതിനന്മയ്ക്കുവേണ്ടി: സുഗതകുമാരി

തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം സ്വന്തം കവിതകളിലൂടെയും പ്രവര്‍ത്തന ങ്ങളിലൂടെയും എന്നും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്ന കവിയാണ് ഒ.എന്‍.വി എന്ന് സുഗതകുമാരി ...

Create Date: 21.10.2017 Views: 1550

ജനരക്ഷായാത്രയ്ക്ക് ഉജ്വല സമാപനം

തിരുവനന്തപുരം:  ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്ര സമാപനസമ്മേളനവേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു.  പാർട്ടി ദേശീയ അധ്യക്ഷൻ ...

Create Date: 17.10.2017 Views: 1523

ജി.വി രാജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 201617ലെ ജി.വി രാജ അവാര്‍ഡുകള്‍ ...

Create Date: 13.10.2017 Views: 1589

ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ മുടങ്ങില്ല: നിയമനിര്‍മ്മാണം ഉടൻ

തിരുവനന്തപുരം: സിനിമ മേഖലയില്‍ നിയമനിർമ്മാണം ഉടൻ ഉണ്ടാകുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ . മാറ്റപ്പെടേണ്ട ചില പ്രവണതകളുണ്ട്. കോടികള്‍ ചെലവഴിച്ച് ചെയ്യുന്ന പടം പാതിയില്‍ ...

Create Date: 11.10.2017 Views: 1726

ഐഎഫ്എഫ്‌കെ: പാസ് നിരക്ക് കൂട്ടി; ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചു

ഒ. രാജഗോപാല്‍, സി. കെ. ഹരീന്ദ്രന്‍, എ. കെ. ബാലന്‍, കമൽതിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് നിരക്ക് വർധിപ്പിക്കുകയും ഡെലിഗേറ്റുകളുടെ എണ്ണം ...

Create Date: 11.10.2017 Views: 1566

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024