പങ്കുനി ഉത്രം ഉത്സവം: നാരങ്ങ ലേലത്തിൽ പോയത് 68,൦൦൦ രൂപയ്ക്ക്
കരൂർ: പ്രധാന പ്രതിഷ്ഠയായ ബലമുരുകന്റെ വേലിൽ കുത്തിവച്ചിരുന്ന നാരങ്ങ ലേലത്തിൽ പോയത് 68,൦൦൦ രൂപയ്ക്ക്. തമിഴ്‍നാട് കരൂർ ജില്ലയിലെ വെണ്ണയ്മലൈ ബാലദണ്ഡായുധപാണി കോവിലിലാണ് ഒൻപതു നാരങ്ങ ...
Create Date: 16.04.2017
Views: 1801