ഏകദിനം,ട്വന്റി–20:വിരാട് ക്യാപ്റ്റന്‍,യുവരാജ് ടീമില്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ്.ധോണി രാജിവച്ച ഒഴിവില്‍ വിരാട് കോഹ്ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ...
Create Date: 06.01.2017
Views: 1759