കൊച്ചി മെട്രോ വായ്പകള്‍ സംസ്ഥാനത്തിന് ബാധ്യതയാകരുത്: മുഖ്യമന്ത്രി
കൊച്ചി: മെട്രോ റെയിലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...
Create Date: 11.12.2016
Views: 1694