പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ നിത്യഹരിത സൊസൈറ്റി അനുശോചിച്ചു
തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അനുശോചിച്ചു. മലയാള ഭാഷയ്ക്കും ...
Create Date: 22.06.2021Views: 1172
എല്‍ഡിഎഫിന്റെ തുടര്‍ഭരണം വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാടിന് കിട്ടിയ അംഗീകാരം
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തുടര്‍ഭരണം വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ നേരനുഭവത്തെ ...
Create Date: 02.05.2021Views: 1076
ഐ എഫ് എഫ് കെ കൊടിയിറങ്ങി
തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച രാജ്യാന്തര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് കൊടിയിറങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന മേളയില്‍ ...
Create Date: 14.02.2021Views: 1066
കരുതല്‍ കാഴ്ചകളുടെ ജൂബിലി ഉത്സവത്തിന് മുഖ്യമന്തി തിരിതെളിക്കും ഉദ്ഘാടന ചിത്രം നിശാഗന്ധിയില്‍
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സില്‍വര്‍ ജൂബിലി കാഴ്ചകള്‍ക്ക് ഇന്ന് നിശാഗന്ധിയില്‍ തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ...
Create Date: 10.02.2021Views: 1089
സി എം പി സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് പട്ടത്ത്
സി . എം. പി ജനറല്‍ സെക്രട്ടറി അഡ്വ: എം. വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. രാധാകൃഷ്ണന്‍, മുട്ടക്കാട് രവീന്ദ്രന്‍ നായര്‍, ബാബുരാജ്, സതീശന്‍ തുടങ്ങിയ നേതാക്കള്‍ സമീപം.തിരുവനന്തപുരം : സി . ...
Create Date: 10.01.2021Views: 1028
വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് ഓര്‍മ്മചിത്രമായി
റിഗ: വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (60)അന്തരിച്ചു. ബാള്‍ട്ടിക്ക് രാജ്യമായ ലാത്വിയയില്‍ കോവിഡ് ബാധിച്ചായിരുനു അന്ത്യം. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്?ട്ര ...