Mobirise Website Builder v4.9.3
NEWS10/10/2016

സാന്റോസിന്റെ നൊബേല്‍ സമ്മാനത്തുക ആഭ്യന്തര യുദ്ധത്തിന്റെ ഇരകൾക്ക്

ayyo news service
ബഗോട്ട: സമാധാന നൊബേല്‍ സമ്മാനത്തുകയായ 925 ലക്ഷം ഡോളര്‍(ആറു കോടി രൂപ) ആഭ്യന്തര സംഘര്‍ഷത്തിന് ഇരകളായവര്‍ക്ക് നല്‍കുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ്.  കൊളംബിയയില്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് റിബലുകളും(ഫാര്‍ക്) 52 വര്‍ഷമായി തുടര്‍ന്നുവരുന്ന സംഘട്ടനങ്ങള്‍ക്കു അറുതിവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഇക്കൊല്ലത്തെ സമാധാന നൊബേല്‍ ലഭിച്ചത്..


Views: 1450
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY