NEWS20/11/2016

എം.എം.മണി മന്ത്രി

ayyo news service
തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുക. ഉടുമ്പന്‍ചോല എംഎല്‍എയാണ് എംഎം മണി.  പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും തീരുമാനം വന്ന ശേഷം എംഎ മണി പ്രതികരിച്ച.

വ്യവസായ–കായിക വകുപ്പുകളുടെ ചുമതല എ.സി മൊയ്തീനു നല്‍കും. യുവജനക്ഷേമവും മൊയ്തീനു തന്നെ.  ടൂറിസം സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും നല്‍കും വിവരങ്ങള്‍. ദേവസ്വം അദ്ദേഹം തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.. ഇ.പി.ജയരാജന്റെ രാജിയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്നത്.

Views: 1499
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024