കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു. കൃഷ്ണ നഗര്‍ വനിത കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. മാനവി ബന്ദോപാധ്യായയാണ് രാജിവച്ചത്. 2015 ജൂണ്‍ ഒമ്പതിനാണ് മാനവി പ്രിന്‍സിപ്പലായി ചുമതലയേറ്റത്. താന്‍ കോളജില്‍ അച്ചടക്കം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോൾ അധ്യാപകരും
വിദ്യാര്‍ഥികകളും തനിക്കെതിരെ തിരിഞ്ഞെന്നും സഹകരിച്ചില്ലെന്നും മാനവി ആരോപിക്കുന്നു. നാന്ദ്യ ജില്ല മജിസ്‌ട്രേറ്റിന് ഡിസംബര്‍ 27 ന് മാനവി രാജിക്കത്ത് സമർപ്പിച്ചു