തിരുവനന്തപുരം:പത്തുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പത്തുവര്‍ഷം പൂര്‍ത്തിയാക്കിയവരുടെ മോചനം സംബന്ധിച്ച് നിലനില്‍ക്കുന്ന സുപ്രീംകോടതി വിധിയിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ അപ്പീല്‍ മെന്നും മന്ത്രി പറഞ്ഞു.
ജയില്‍ വകുപ്പിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുറിന്റെ അധ്യക്ഷതയിൽ പൂജപ്പുരയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍ വകുപ്പിലേക്ക് വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു.