NEWS04/12/2018

കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് വ്യവസ്ഥിതിയെ നിന്ദിക്കുന്ന അവസ്ഥ സംജാതമാകും: സുരേഷ് ഗോപി

ayyo news service
തിരുവനന്തപുരം:  ഒരു പക്ഷെ ഇത് പാർലമെന്റിൽ മലയാളി എം പി മാർ അല്ലെങ്കിൽ സൗത്ത് ഇന്ത്യൻ എംപി മാർ തുടങ്ങിവയ്ക്കുന്ന  പ്രക്ഷോഭ പരമ്പരകളുടെ ഒരു അന്തരീക്ഷമായിരിക്കും.  ബി ജെ പിയുടെയും കൂടെ സമാന ചിന്താഗതിയും  വിശ്വാസവുമുള്ള  എംപിമാർ പാർലമെന്റിൽ ഇത് വലിയ വിഷയമാക്കി ലോകത്തിന്റെ മുൻപിൽ ഈ സർക്കാരിനെ,  ഈ സർക്കാരിന്റെ നട്ടെല്ലെന്ന് പറയുന്ന വ്യവസ്ഥിതിയെ  നിന്ദിക്കുന്ന അതിനെ പുറം കാലുകൊണ്ട് മെതിക്കുന്ന വളരെ നികൃഷ്ട സംവിധാനമായിട്ട് കമ്മ്യുണിസത്തെയും മാർക്സിസത്തെയും കൊണ്ടെത്തിക്കുന്ന ഒരവസ്ഥ തീർച്ചയായും സംജാതമാകും.  പാർലമെന്റ് തുടങ്ങിക്കഴിഞ്ഞാൽ ലോകമെമ്പാടും അത് അലയടിക്കുമെന്നും സുരേഷ് ഗോപി എം പി പറഞ്ഞു. ശബരിമല പ്രശ്‌നത്തിൽ സെക്രട്ടറിയേറ്റിനു  മുമ്പിൽ നിരാഹാര സമരം നടത്തുന്ന   ജനറൽ സെക്രട്ടറി  എ എൻ രാധാകൃഷ്ണന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം  ചെയ്യൂകയായിരുന്നു സുരേഷ് ഗോപി.

Views: 1239
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024