തിരുവനന്തപുരം: സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റേതാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.
മാനുഷിക പരിഗണനവച്ചാണ് തീരുമാനമെടുത്തത്. ആരെയും രക്ഷപെടുത്താന്‍ ശ്രമിച്ചിട്ടില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കും.
മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.