NEWS11/06/2016

ലയണല്‍ മെസിക്ക് ഹാട്രിക്;അര്‍ജന്റീന ക്വാര്‍ട്ടറില്‍

ayyo news service
ഷിക്കാഗോ:  ലയണല്‍ മെസിയുടെ ഹാട്രിക് ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. ഈ ജയത്തോടെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയിയിൽ നിന്ന് അര്‍ജന്റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.

രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി.  68,78,87-ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്.  90മിനിറ്റില്‍ അഗ്യൂറോ അവസാന ഗോളും



Views: 1517
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024