ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.27 രൂപയും ഡീസലിന് ലിറ്ററിന് 1.17 രൂപയും കുറച്ചു. പുതിയ വില ഇന്നലെ മുതൽ അര്‍ധരാത്രി മുതൽ നിലവില്‍ വന്നു. ഈ മാസം തുടര്‍ച്ചയായി രണ്ടാംതവണയാണ് ഇന്ധനവില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് കുറവിന് കാരണം