NEWS19/08/2016

ബോൾട്ടിന് 200ലും സ്വർണം

ayyo news service
റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍  സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ്  ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് . 19.78 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത് . തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക് സില്‍ ഇരട്ട സ്വര്‍ണ്ണം നേടുന്ന ആദ്യ താരമാമാണ് ബോൾട്ട്.  കാനഡയുടെ ആന്ദ്രെ ഡി ഗ്രസേക്കാണ് രണ്ടാം സ്ഥാനം .


Views: 1583
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024