NEWS11/03/2016

ആധാര്‍ ബില്‍ ലോക്‌സഭ പാസാക്കി

ayyo news service
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണു ബില്‍ സഭ പാസാക്കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിനു നിയമം നടപ്പാക്കാം. ആധാര്‍ ബില്‍ ധനകാര്യ ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

ആധാര്‍ കാര്‍ഡിനായി വ്യക്തികളില്‍നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ ഉറപ്പ് നല്‍കി.

Views: 1417
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024