തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് ജനങ്ങള്‍ നല്കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചെറിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഇതുവരെ ഒരു മന്ത്രിയേയും തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് മുന്നോട്ടു നീങ്ങിതെന്നും മുഖ്യമന്ത്രി പറഞ്ഞു.