തിരുവനന്തപുരം:ആരാധാനാലയങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളുണ്ട് അവരെ വേഗം അറസ്റ്റു ചെയ്യണം. രാഷ്ട്യം വേറെയാണ് വിശ്വാസം വേറെയാണ് അതില്ലാതെ വിശ്വാസത്തെ തകര്‍ക്കാൻ ശ്രമിക്കുന്ന വര്‍ഗീയ രാഷ്ട്യ കക്ഷികളെ ചെറുക്കണം.അങ്ങനെയുള്ളവരുടെ രോഗം ചികിത്സിച്ചു ഭേദമാക്കണം എന്ന് കെ മുരളീധരൻ എം എൽ എ പറഞ്ഞു.
ആറ്റിങ്ങൽ ആർ എസ് എസ് ആക്രമണ ത്തിനെതിരെ അഖിലേന്ത്യ പെന്തകോസ് ഐക്യവേദി സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ പ്രതിഷേദ പ്രാർഥനാ സംഗമത്തിൽ സംസരിക്കുകയാരിന്നു മുരളീധരൻ.
എം എൽ എ മാരായ ബി സത്യൻ ,രാജു മാത്യു ,പിണറായി വിജയൻ(സിപിഎം)ജി ആർ അനിൽ(സി പി ഐ ജില്ല സെക്രട്ടറി) ഉഴവൂർ വിജയൻ എന്നിവര്‍ സംസാരിച്ചു.