ലാഹോര്‍: പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണു സൂചന. 100 പേര്‍ക്കു പരിക്കേറ്റതായാണു പ്രാഥമിക കണക്കുകള്‍. പരിക്കേറ്റവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.