NEWS15/03/2015

ഗുപ്ടില്‍ സുനാമി(റണ്‍)ത്തിരമാലയില്‍ കരീബീയന്‍ ദ്വീപ് ഒലിച്ചുപോയി

ayyo news service

ന്യൂസിലന്‍ഡ്  : ന്യൂസിലന്‍ഡ്  ഓപ്പണര്‍ മാര്‍ടിന്‍ ഗുപ്ടില്‍ ചരിത്ര നേട്ടം കുറിച്ച മത്സരത്തില്‍ വെസ്റ്റിന്ത്യസിനെ 143 റണ്‍സിനു തകര്ത്തു  ലോകകപ്പ് സെമിയില്‍ കടന്നു. സൗത്ത്ആഫ്രിക്കയാണെതിരാളികള്‍. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും  വലിയ വ്യക്തിഗത സ്‌കോറിനര്ഹനായ ഗുപ്ടില്‍ 163 പന്തുകളില്‍ 237 റണ്‍സ് നേടി ഔട്ടകതെനിന്നു. 11 സിക്‌സുകളും 24 ഫോറം അടങ്ങുന്നതാണാന്നിങ്‌സ് .

ആദ്യം ബാറ്റു ചെയ്ത കിവീസ് 50 ഓവറില്‍ 6 വി്ക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സിന്റെ വന്‍ സുനാമിതിരമാലയാണു തീര്ത്തത്. ഇതുവരെ ഒരിക്കലും 297 നപ്പുറം കടന്നിട്ടില്ലത്ത വെസ്റ്റീന്ത്യസ് 30.3 ഓവറില്‍ 250 ന് എല്ലാം അവസാനിപ്പിച്ചു .  ഇരട്ട സെഞ്ച്വറി് നേടിയ ആദ്യ ‌ന്യൂസിലന്‍ഡ് താരമായ ഗുപ്ടില്‍ ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്മയ്ക്ക്(264) പിന്നില്‍ രണ്ടാമതാണ് . ഗെയില്‍ സിംബാബക്കെതിരെ നേടിയ 215 റണ്‍സാണ് പഴങ്കതയായത്.

Views: 1201
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024