NEWS10/06/2016

യൂറോയിൽ ഇന്ന് പന്തുരുളും

ayyo news service
പാരീസ്: യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയെ നേരിടുന്നതോടെ യൂറോ 2016ന്റെ കിക്കോഫാകും. പാരീസ് നഗരത്തിന്റെ പുറത്ത് സെയ്ന്റ് ഡെനിസില്‍ രാജ്യത്തിന്റെ അഭിമാനമായ സ്റ്റഡ് ദെ ഫ്രാന്‍സ് മൈതാനത്ത് അതിശക്തമായ സുരക്ഷയിയിലാണ്  ഉദ്ഘാടന മത്സരം. 

ഇന്ത്യന്‍സമയം രാത്രി 12.30നാണ് മത്സരം. 1984ല്‍ ആതിഥേയരായപ്പോഴും 2000ല്‍ നെതര്‍ലന്‍ഡ്‌സിലും ബല്‍ജിയത്തിലുമായി ടൂര്‍ണമെന്റ് നടന്നപ്പോഴും ഫ്രാന്‍സ് കിരീടംചൂടിയിട്ടുണ്ട്. പക്ഷെ,റുമേനിയ 16 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്  ഒരു സുപ്രധാന ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. 2002നുശേഷം ഫ്രാന്‍സും റൊമാനിയയും ആറു തവണ ഏറ്റമുട്ടി. ആറില്‍ രണെ്ടണ്ണവും ഫ്രാന്‍സ് ജയിച്ചു. നാലെണ്ണം സമനിലയായി.





Views: 1456
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024