മുംബൈ:1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി. ഒരു മണിയോടെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലേക്ക് കൊണ്ടുപോകും. മൃതദേഹം കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ മേമന്റെ കുടുംബം അംഗീകരിച്ചു. വിലാപയാത്ര പാടില്ല, വേഗത്തില്‍ കബറടക്കംം നടത്തണം, സ്മാരകം പണിയാന്‍ പാടില്ല. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകള്‍