NEWS13/08/2015

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ayyo news service
തിരുവനന്തപുരം:വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. വീഴ്ചവരുത്തിയ ഓരോ വര്‍ഷത്തിനും 500 രൂപ നിരക്കില്‍ പിഴ ഒടുക്കി സംഘങ്ങള്‍ക്ക് സൊസൈറ്റി രജിസ്ട്രാര്‍മാര്‍ക്ക് മുമ്പാകെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ആനുകൂല്യം. ഈ സൗകര്യം പ്രയോജനപ്പെടുത്താത്ത സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.
 

Views: 1399
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024