തിരുവനന്തപുരം:സംസ്ഥാന ചെത്ത് - മദ്യ തൊഴിലാളി ക്ഷേമപെൻഷൻ 5oo രൂപയിൽ നിന്ന് 1000 രൂപയാക്കി വർധിപ്പിക്കണമെന്നാവിശ്യപ്പെട്ട് കേരള കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തോഴിലാളികൾ സെക്രട്ടറിയേറ്റ് മാര്ച്ച് നടത്തി. സര്ക്കാര് പെൻഷൻ വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്സമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
പതിനാലു ജില്ലകളിലെ തോഴിലാളികൾ പങ്കെടുത്ത മാര്ച്ച് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.