NEWS02/11/2015

ജോർജ് ബൂളിന്റെ ജന്മവാര്ഷികത്തിൽ സമവാക്യ ഡൂടിൽ ഒരുക്കി ഗൂഗിളിന്റെ ആദരവ്

ayyo news service
തിരുവനന്തപുരം:ബൂളിയൻ ലോജിക്കിലൂടെ ഡിജിറ്റൽ വിപ്ലവത്തിന് അടിത്തറപാകിയ പ്രശസ്ത ബ്രിട്ടീഷ്‌ ഗണിതജ്ഞനായ ജോർജ് ബൂളിയന്റെ 200-ാംജന്മദിനത്തിൽ പ്രത്യക ഡൂടിൽ ഒരുക്കി ഗൂഗിളിന്റെ ആദരവ്. 

ലോകത്തെ വൈദ്യുതിലേക്കും കമ്പ്യൂട്ടർ യുഗത്തിലേക്കും നയിച്ച അദ്ദേഹത്തിന്റെ സംഭാനയായ ബൂളിയൻ ലോജിക്  "true" or "false", or "on" or "off" വ്യക്തമാക്കുന്ന ഡൂടിൽ ഒരുക്കിയാണ് ഗൂഗിൾ ആദരിക്കുന്നത്.  1815 ൽ ലിങ്കണ്‍ഷയറിൽ ജനിച്ച ബൂളിയൻ 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതജ്ഞരിൽ ഏറ്റവും പ്രമുഖനായിരുന്നു. 

ദീർഘ്കാലം അയർലണ്ടിലെ കോർക്ക്‌ സർവകലാശാലയിൽ പ്രൊഫസ്സർ ആയിരുന്ന അദ്ദേഹം രചിച്ച ലോവ്സ് ഓഫ് തോട്സ് വളരെ പ്രശസ്തമാണ്. 49-ാം വയസ്സിൽ 1864 ൽ അന്തരിച്ചു.
Views: 1533
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024