NEWS13/11/2015

രണ്ടാം ടെസ്റ്റില്‍ ഇശാന്ത് ശര്‍മ കളിച്ചേക്കും

ayyo news service
ബെംഗളുരു: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിന് പകരം ഇശാന്ത് ശര്‍മ  കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് ഇശാന്ത് ശര്‍മ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ 9 വിക്കറ്റും ഹരിയാണയ്‌ക്കെതിരെ 2 വിക്കറ്റും നേടിയ ഇശാന്ത് മികച്ച ഫോമിലാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഈ മാസം 14 നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് . ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്.


Views: 1473
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024