NEWS28/03/2016

അമിതാഭ് ബച്ചന്‍ നടൻ കങ്കണാ റണാവത് നടി എം.ജയചന്ദ്രന്‍ സംഗീത സംവിധായകന്‍

ayyo news service
ന്യൂഡല്‍ഹി: മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൗലി ചിത്രമായ ബാഹുബലിയാണു മികച്ച സിനിമ. ബാജിറാവു മസ്താനി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണു മികച്ച സംവിധായകന്‍.

'എന്ന് നിന്റെ മൊയ്തിനി'ലെ കാത്തിരുന്നു കാത്തിരുന്ന് എന്ന ഗാനത്തിന് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റര്‍ ഗൗരവ് മേനോനു മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിനോദ് മങ്കരയുടെ പ്രിയമാനസമാണു മികച്ച സംസ്‌കൃതം സിനിമ.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അമ്മയുടെ സംവിധായകന്‍ നീലന് പ്രത്യേക പരാമര്‍ശം ലഭിച്ചപ്പോൾ . ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി മികച്ച ഹ്രസ്വ ചിത്രമായി. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററിയുടെ വിവരണത്തിന പുരസ്‌കാരം ലഭിച്ച.

സിനിമ സൗഹൃദ സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഗുജറാത്താണ് മികച്ച സിനിമ സൗഹൃദ സംസ്ഥാനം. പ്രാദേശീക ഭാഷാ ചിത്രത്തിനുള്ള മലയാളം വിഭാഗത്തില്‍ സലിം അഹമദിന്റെ'പത്തേമാരി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 

\yqUÂln: kam´c kn\naIsf ]n´Ån tZiob Ne¨n{X ]pckvImc§Ä hmcn¡q«n P\{]nb Nn{X§Ä. anI¨ \S\pÅ Cu hÀjs¯ tZiob Ne¨n{X ]pckvImc¯n\v AanXm`v _¨³ AÀl\mbn. ]n¡phnse A`n\b¯n\mWp _¨s\ anI¨ \S\mbn sXcsªSp¯Xv. I¦Wm dWmh¯mWp anI¨ \Sn. X\p shUvkv a\p dnt«¬knse A`n\b¯n\mWp I¦Wbv¡p ]pckvImcw e`n¨Xv. Fkv.Fkv. cmPauen Nn{Xamb _mlp_enbmWp anI¨ kn\na. _mPndmhp akvXm\n F¶ kn\nabpsS kwhn[mbI³ kRvPbv eoe _³kmenbmWp anI¨ kwhn[mbI³.

aebmfhpw {][m\s¸« ]pckvImc§Ä ]eXpw kz´am¡n. "F¶v \nsâ sambvXn\n'se Im¯ncp¶p Im¯ncp¶v F¶ Km\¯n\v Fw.PbN{µ\v anI¨ kwKoX kwhn[mbI\pÅ ]pckvImcw e`n¨p. kp kp kp[n hmßoIw, ep¡m Np¸n F¶ kn\naIfnse A`n\b¯neqsS Pbkqcy {]tXyI Pqdn ]cmaÀi¯n\v AÀl\mbn. anI¨ ]cnØnXn Nn{Xambn tUm._nPp kwhn[m\w sNbvX henb NndIpÅ ]£nIÄ sXcsªSp¡s¸«p. s_³ F¶ Nn{X¯nse {]IS\¯n\v amÌÀ Kuchv tat\m\p anI¨ _meXmc¯n\pÅ ]pckvImcw e`n¨p. hnt\mZv a¦cbpsS {]nbam\kamWp anI¨ kwkvIrXw kn\na.

t\m¬ ^o¨À hn`mK¯n aebmf¯n\v aq¶p AhmÀUpIÄ e`n¨p. AenbmÀ, \oe³, {IntÌm tSman F¶nhÀ¡mWv ]pckvImcw e`n¨Xv. A½bpsS kwhn[mbI³ \oe\v {]tXyI ]cmaÀiw. {IntÌm tSman kwhn[m\w sNbvX ImapInbmWv anI¨ {lkz Nn{Xw. s{]m^. AenbmÀ¡v Ac§nse \nXyhnkvabw tUmIypsaâdnbpsS hnhcW¯n\mWv ]pckvImcw. kn\na kulrZ kwØm\sa¶ hn`mK¯n tIcf¯n\v {]tXyI ]cmaÀihpw e`n¨p. KpPdm¯mWv anI¨ kn\na kulrZ kwØm\w. {]mtZioI `mjm Nn{X¯n\pÅ aebmfw hn`mK¯n hnt\mZv a¦c kwhn[m\w sNbvX "]t¯amcn' anI¨ Nn{Xambn sXcsªSp¡s¸«p. - See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=181909#sthash.HWnkSQcS.dpuf

Views: 1692
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024