ബാഴ്‌സലോണ: 32 മത്സരങ്ങള്‍ക്ക് ശേഷം ബാഴ്‌സ തോൽവി അറിഞ്ഞു. ലാ ലിഗ സീസണിലെ അവസാന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയലിന് ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 32 മത്സരങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സ തോല്‍ക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. ജെറാഡ് പിക്വെയാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്.
_mgvktemW:
bqtdm]y³ eoKnse F¢mknt¡m t]mcm«¯n dben\v Pbw. _mgvktemWsb H¶ns\Xnsc
cWvSp tKmfn\mWv db am{UnUv ]cmPbs¸Sp¯nbXv. {InÌymt\m sdmWmÄtUmbpw
s_³tkabpamWv dben\mbn tKmÄ t\SnbXv. 39 aÕc§Ä¡v tijamWv _mgvk tXm¡p¶Xv.
sPdmUv ]nsIzbmWv _mgvkbpsS tKmÄ t\SnbXv.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=182199#sthash.GCVFbLyV.dpuf