Mobirise Website Builder v4.9.3
NEWS25/05/2016

സെക്രട്ടേറിയറ്റിന് ഉച്ചയ്ക്കു ശേഷം അവധി

ayyo news service
തിരുവനന്തപുരം:പുതിയ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനായി ഇന്ന് ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിന് (സെക്രട്ടേറിയറ്റ് അനക്‌സ് ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.
 


Views: 1597
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY