NEWS10/08/2016

മുട്ടയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്തത നേടണം

ayyo news service
തിരുവനന്തപുരം:പച്ചക്കറി, പാല്‍ എന്നിവയുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് മുട്ടയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്ത നേടാന്‍ കഴിയണമെന്ന്  വനംമൃഗസംരക്ഷണം വകുപ്പ് മന്ത്രി കെ.രാജുപറഞ്ഞു. കെപ്‌കോ നടപ്പിലാക്കുന്ന കുഞ്ഞ്‌കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ചെയ്യുകയായിരുന്നു  മന്ത്രി .  ഗ്രാമീണമേഖലയില്‍ ഒരു അധിക വരുമാന മാര്‍ഗമായി ഈ പദ്ധതി വളരുമെന്നും  അദ്ദേഹം പറഞ്ഞു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.സുനില്‍കുമാര്‍, ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെ.എസ്.പി.ഡി.സി ചെയര്‍മാന്‍, എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 


Views: 1426
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024