കോഴിക്കോട്: കുറ്റ്യാടിയില്‍ പുഴയോരത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുനിര്‍മാണ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു. പയ്യോളി സ്വദേശി കൊയ്ച്ചാലില്‍ ദാമോദരന്‍ (50) ആണ് മരിച്ചത്. ജോലിക്കിടയിൽ കുഴഞ്ഞുവീണ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല