റിയോ ഡി ഷാനെറോ: ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. റിയോയില്‍ വനിതകളുടെ 100 മീറ്ററിൽ സ്വർണം. 10.72 സെക്കന്‍ഡിലാണ് എലെയ്ന്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഒളിമ്പിക്‌സിലെ വേഗതാരമായിരുന്ന ആന്‍ഫ്രെസറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 24 കാരി എലെയ്ന്‍ വേഗതാരമായത്. 10.86 സെക്കന്‍ഡ് എടുത്താണ് ആന്‍ഫ്രെസര്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. 10.83 സെക്കണ്ടിൽ ഓടിയെത്തിയ ബ്രിട്ടന്റെ ടോറി ബോവിയ്ക്കാണ് വെള്ളി.