റിയോ ഡി ഷാനെറോ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഒളിമ്പിക്‌സ് സെമിഫൈനലില്‍. ചൈനയുടെ ലോക രണ്ടാം റാങ്കുകാരി വാങ്ങ് യിഹാനെ അട്ടിമറിച്ചാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍ 22–20, 21–19. ഇന്ത്യയുടെ റിയോ മെഡൽ പ്രതീക്ഷയായ സെമി മത്സരം 18ന് ഇന്ത്യന്‍ സമയം
5.50നാണ്
സൈനയ്ക്കു ശേഷം ഈയിനത്തില്‍ സെമി കാണുന്ന താരമാണ് പി വി സിന്ധു.