OF YOUTH [ Only for Youth ]25/06/2015

ഫീസ് തിരികെ നല്‍കാന്‍ തീരുമാനിച്ചു

ayyo news service
തിരുവനന്തപുരം:എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ക്ക് സമാനമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വിദ്യാര്‍ത്ഥിക്ക് ലഭിക്കുകയാണെങ്കില്‍ റീവാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം വിദ്യാര്‍ത്ഥി അടച്ച ഫീസ് തിരികെ നല്‍കാന്‍ ഉത്തരവായി.

Views: 1765
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024