വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
P VIEW [ Public View ]26/07/2022

പ്രേം ക്വിസ് മത്സര വിജയികൾ

0
Rahim Panavoor
ആർ.സനൽകുമാർ, സലിൽ എസ്.നായർ, സി. ആർ. ശിവകുമാർ
തിരുവനന്തപുരം : നിത്യഹരിത നായകൻ പ്രേംനസീറിന്റെ അനുസ്മരണാർത്ഥം പ്രേംനസീർ ഫൗണ്ടേഷനും നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രേംക്വിസ് 2021 ലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. പൊതു വിഭാഗത്തിൽ  ഒന്നാം സമ്മാനം  ആർ.സനൽകുമാറിന് ആണ്. രണ്ടാം സമ്മാനത്തിന്  സലിൽ എസ്.നായരും മൂന്നാം സമ്മാനത്തിന് സി. ആർ. ശിവകുമാറും അർഹരായി. കുട്ടികളുടെ  മത്സര വിഭാഗത്തിൽ സൻജീർ സിറാജിന് പ്രോത്സാഹന സമ്മാനം ലഭിക്കും.
  
ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക്  തിരുവനന്തപുരം  കനക നഗർ  ഹീര  ഗോൾഡൻ ഹിൽസിൽ  നടക്കുന്ന  ചടങ്ങിൽ  വച്ച്  സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജി.സുരേഷ്കുമാറും സൊസൈറ്റി പ്രസിഡന്റ്  റഹിം  പനവൂരും അറിയിച്ചു.
Views: 29
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020