ഗ്ലോബല്‍ ആക്ടിവേഴ്‌സ് കൗണ്‍സിലിന്റെ 2022 ലെ മികച്ച എന്‍.ആര്‍ ഐ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ അവാര്‍ഡ് ചെന്നൈ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ വച്ചു എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ചെന്നൈ ഹൈക്കോടതി ജസ്റ്റീസുമാരായ പി.ഗണേശന്‍ , ഹരിദാസ് , ജി.എ.സി ഗ്ലോബല്‍ ചെയര്‍മാന്‍ ജോണ്‍ പീറ്റര്‍ ഓസ് ബറോണ (യു എസ് എ), ചലച്ചിത്ര താരം ചിന്നി ജയന്ത് എന്നിവരില്‍ നിന്നും സ്വീകരിക്കുന്നു.