P VIEW [ Public View ]01/05/2023

റഹിം പനവൂരിന് ആദരവ്

0
Rahim Panavoor
റമദാൻ 30 നാളുകളിൽ  ഡോ. വാഴമുട്ടം ചന്ദ്രബാബു ഈണം  നൽകി പാടിയ  ഇസ്ലാമിക്‌ കീർത്തനങ്ങളിൽ  19-ാo ദിനത്തെ കീർത്തനം  രചിച്ച റഹിം പനവൂരിനെ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ  ഉപഹാരം നൽകി ആദരിക്കുന്നു. സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, കവി  പ്രഭാവർമ  തുടങ്ങിയവർ സമീപം.
Views: 222
SHARE
CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024