Mobirise Website Builder v4.9.3
P VIEW [ Public View ]20/12/2021

അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചു

0
Rahim Panavoor
ട്രസ്റ്റ് ഭാരവാഹികള്‍
തിരുവനന്തപുരം : അക്ഷരദീപം ചാരിറ്റബിൾ  ട്രസ്റ്റ്  രൂപീകരിച്ചു. ഭാരവാഹികളായി കവിതാ  വിശ്വനാഥ്‌  (ചെയർ പേഴ്സൺ)  ജേക്കബ് മാത്യു ഒളശ്ശേൽ (രക്ഷാധികാരി), അരവിന്ദ് (വൈസ് ചെയർമാൻ), സെബാസ്റ്റ്യൻ ജൂലിയാൻ (ജോയിൻ്റ് സെക്രട്ടറി), റഹിം പനവൂർ (പി ആർ ഒ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ),മോഹൻദാസ്, വിമൽ സ്റ്റീഫൻ, ശുഭാഞ്ജലി, സാബു തോമസ്, ഗോപൻ ചാരുവിള, അസറുദ്ദീൻ ( എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.അഖിൽ പത്മ, അശോകൻ, രമേഷ്ബിജു ചാക്ക, മുരളീദാസ്, മധുലാൽ എന്നിവരും യോഗത്തിൽ സംസാരിച്ചു.
Views: 790
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY