മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ നായർക്ക് കോഫെഡ് ഇന്ത്യ സഹകാർ മിത്ര ദേശീയ പുരസ്കാരം അദ്ദേഹത്തിന്റെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുന്നു. കോഫെഡ് ഇന്ത്യ രക്ഷാധികാരി കെ ആർ അരവിന്ദാക്ഷൻ സമീപം. സഹരണ മേഖലയുടെ വളർച്ചയ്ക്ക് നൽകിയ അമൂല്ല്യ സംഭാവനകളെ പരിഗണിച്ചാണ് പുരസ്ക്കാരം.