S CLICKS [ Smart Clicks ]10/10/2017

മധുരിക്കും ഓർമകളെ....

ayyo news service
ലീലാമണി ദേവരാജൻ(വലത്തേയറ്റം),സരോജിനി കുറുപ്പ്(ഇടത്ത്) 
അനശ്വര സംഗീതജ്ഞൻ ജി ദേവരാജൻന്റെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളയമ്പലം ദേവരാജൻ സ്ക്വായറിൽ നിർവഹിച്ച ദേവരാജന്റെ ഭാര്യാ ലീലാമണി ദേവരാജൻ ചടങ്ങിൽ പങ്കെടുത്ത ഒ എൻ വി കുറുപ്പിന്റെ ഭാര്യ സരോജിനി കുറുപ്പിനോടൊപ്പം ടാഗോർ തീയറ്ററിൽ 'മധുരിക്കും ഓർമകളിലെ' ദേവരാജ സംഗീതം ആസ്വദിക്കാൻ പോകുന്നതിനായി.വാഹനം കാത്തുനിൽക്കുന്നു.  ദേവരാജൻ ഒ എൻ വി കൂട്ടുകെട്ടിൽ നിരവധി അനശ്വര ഗാനങ്ങളാണ് പിറന്നത്. അങ്ങനെ രൂപം കൊണ്ട ഗാനമായ 'മധുരിക്കും ഓർമകൾ' എന്നാണ് ഈ ആഘോഷപരിപാടിക്ക് നൽകിയിരിക്കുന്ന പേര്.  മൂന്നു ദിവസങ്ങളിലായി ദേവരാജന്റെ 90 ഗാനങ്ങൾ അവതരിപ്പിക്കുന്ന മൂന്നു സുന്ദരരാത്രികളിലെ 30  ഗാനങ്ങൾ ഇന്നവതരിപ്പിച്ചു.  ദേവരാജന്റെ പ്രതിമക്ക് മുന്നിൽ 90 ദീപങ്ങൾ തെളിച്ചാണ് സംഘാടകരായ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ ഈ പരിപാടിക്ക് തുടക്കമിട്ടത്. 
Views: 2487
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024