ഇന്ന് ചിങ്ങം രണ്ട് അതായത് മലയാള പുതുവര്ഷത്തിന്റെ രണ്ടാം ദിവസം. ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന നഗരവും നാട്ടുകാരും. പക്ഷെ അവര്ക്കിന്നൊരു പണികിട്ടി. ആയിരങ്ങൾ പങ്കെടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടറിയേറ്റ് മാര്ച്ച് ഗതാഗതം 1-2 മണിക്കൂർ തടസ്സപ്പെടുത്തിയപ്പോൾ. സര്ക്കാര് അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം മുഴക്കുന്നുണ്ടെങ്കിലും ജനങളുടെ ഈ അവസ്ഥക്ക് പരിഹാരം എന്നുണ്ടാകും.