ARTS26/03/2018

അക്കോർഡിയൻ വേണുവിന് ആദരം

ayyo news service
അക്കോർഡിയൻ വേണു ശോഭ രവീന്ദ്രനിൽ നിന്ന് à´‰à´ªà´¹à´¾à´°à´‚ സ്വീകരിക്കുന്നു 
തിരുവനന്തപുരം: മലയാളത്തിന്റെ പ്രീയ സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററുടെ സ്മരണകളുണർത്തി നിശാഗന്ധിയിൽ അരങ്ങേറിയ ഹരിമുരളിരവത്തിൽ  അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഉപകരണ സംഗീതജ്ഞരെ  ആദരിച്ചു..അവരിലൊരാളായി അക്കോർഡിയൻ വേണു അഥവാ തണ്ടർബേർഡ്‌സ് വേണു എന്ന വേണുഗോപാലൻ നായർ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. ജനഹൃദയയും ട്രാവൻകൂർ മ്യുസിക് ക്ളബ്ബും സംയുക്തമായാണ് ഹരിമുരളീരവം സ്‌മൃതിസന്ധ്യ സംഘടിപ്പിച്ചത്. രവീന്ദ്രൻ ഈണം പകർന്ന ഗാനങ്ങളുടെ ആലാപനവും നടന്നു. 
Views: 2000
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024