ARTS29/10/2019

നിത്യഹരിത സൊസൈറ്റി അവതരണഗാനം പുറത്തിറക്കി

ayyo news service
ദേവാനന്ദ്
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ അവതരണഗാനം പുറത്തിറക്കി. മാനവ, മതസൗഹാര്‍ദ്ദത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനത്തിന്റെ à´°à´šà´¨ നിര്‍വ്വഹിച്ചത് ചുനക്കര രാമന്‍കുട്ടി ആണ്.  സംഗീത സംവിധാനം: ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു. ഓര്‍ക്കസ്‌ട്രേഷന്‍: പി.à´Žà´‚.രാജാപോള്‍. ഗായകര്‍ : ദേവാനന്ദ്, ശ്രീലക്ഷ്മി നാരായണന്‍. കോറസ് : വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ആദര്‍ശ് ഷാനവാസ്, ശ്രീല ഇറമ്പില്‍, ശില്പ. എസ്. നിര്‍മ്മാണ സഹായം : ഡോ.പി.ഷാനവാസ്, ഡോ.ഗീതാ ഷാനവാസ് അരുണ്‍രാജ് പൂത്തണല്‍ ബിയാട്രിസ് ഗോമസ്, രമേഷ്ബിജുചാക്ക. സ്റ്റുഡിയോ : ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം. റെക്കോര്‍ഡിംഗ് : ലിബിന്‍ എലുവത്തിങ്കല്‍. മിക്‌സിംഗ് : സുനീഷ് എസ്.ആനന്ദ്. ഛായാഗ്രഹണം : രാഗേഷ് ആര്‍.ജി.  സംവിധാനം: റഹിം പനവൂര്‍.
    
സിനിമ പി ആര്‍ ഒ റഹിം പനവൂര്‍ പ്രസിഡന്റായ കൂട്ടായ്മയാണ് നിത്യഹരിത സൊസൈറ്റി
Views: 1678
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024