BOOKS24/04/2016

കേശവദേവ് - സാധാരണക്കാരുടെ നോവറിഞ്ഞ എഴുത്തുകാരന്‍

ayyo news service
തിരുവനന്തപുരം: സാധാരണക്കാരുടെ നോവറിഞ്ഞ എഴുത്തുകാരനാണ് കേശവദേവെന്ന് എം.കെ. അയ്യപ്പന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സമ്മര്‍സ്‌കൂളില്‍ സാഹിത്യകാരന്മാരെ അറിയുക എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലൈബ്രേറിയനായ അയ്യപ്പന്‍കുട്ടി

പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഇല്ലായ്മ ചെയ്യുന്ന ഇക്കാലത്ത് പ്രസക്തമായ പുസ്തകമായ ഭ്രാന്താലയവും, റിക്ഷ തൊഴിലാളികളുടെ നന്മ നിറഞ്ഞ ജീവിതം അനാവരണം ചെയ്യുന്ന ഓടയില്‍ നിന്നും സാമൂഹിക പ്രാധാന്യമുള്ള അയല്‍ക്കാറും, തുടര്‍ വായനക്ക് ധാരാളം അവസരമുള്ള കൃതികളാണെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ 6 നാരംഭിച്ച സമ്മര്‍ സ്‌കൂളില്‍ ഇതുവരെ അന്‍പതിലധികം പരിപാടികള്‍ കഴിഞ്ഞു. സമാപനം മെയ് 6ന്


Views: 2332
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024