BOOKS15/07/2015

അണയാത്ത ജ്വാല പ്രകാശനം ചെയ്തു

ayyo news service
തിരുവനന്തപുരം:എം.വി.ദേവനെക്കുറിച്ച് കേരളലളിതകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന അണയാത്തജ്വാല എന്ന പുസ്തകം സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്തു.

നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യപ്രതി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടര്‍ ഡോ.നെടുമുടി ഹരികുമാറിന് നല്‍കിയാണ് മന്ത്രി പ്രകാശനം ചെയ്തത്.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ.ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Views: 3026
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024